Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് പോസ്റ്റൽ വോട്ടിംഗിൽ കൃത്രിമം നടക്കുന്നുവെന്ന് എം കെ രാഘവൻ എംപി. മരിച്ച ആളുകളുടെ പേരിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതിന്റെ രേഖകൾ കിട്ടിയെന്നാണ് എംപിയുടെ അവകാശവാദം. വോട്ടുകൾ സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട് നോർത്തിലെ 60 ബൂത്തുകളിൽ കൃത്രിമത്വം നടത്തിയ ഉദ്യോഗസ്ഥനെതിരെ പരാതി നൽകുമെന്നും രാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരട്ട വോട്ട് സംബന്ധിച്ച് പ്രിസൈഡിംഗ് ഓഫീസർമാർക്ക് അന്തിമ പട്ടിക നൽകിയില്ലെന്ന് പറഞ്ഞ രാഘവൻ ഉദ്യോഗസ്ഥരെല്ലാം ഇടത് അനുകൂല സംഘടന നേതാക്കളാണെന്ന ആക്ഷേപം ആവർത്തിച്ചു.

Readers Comment

Add a Comment