Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:50 am
  • 10th August, 2026
  • Overcast Clouds
22.94°C22.94°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാണി സി കാപ്പൻ നടത്തി വന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റവുമാണ് പാലായിലെ വിജയത്തിൽ പ്രതിഫലിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. 

ഈ ഫലം ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ്. യു ഡി എഫിന്റെ കോട്ട തകർന്നുവെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന നേട്ടം. ഈ ജനനവിധി അംഗീകരിച്ച് എൽഡിഎഫ് പ്രവർത്തകർ കൂടുതൽ വിനയത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. കൂടുതൽ ജന പിന്തുണ ആർജിക്കാനുള്ള  അവസരമാണ് ഈ വിജയം നൽകിയിരിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Readers Comment

Add a Comment