Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:36 pm
  • 9th August, 2026
  • Light Rain
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) സംസ്ഥാന സർക്കാർ കേസെടുത്തത് ഭരണഘടനാ വിരുദ്ധമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. തിരുവനന്തപുരത്ത് ബിജെപിയുടെ തിര‍‍ഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിർമിക്കും. കോവിഡ് പ്രതിരോധത്തിൽ കേരളം പൂർണ പരാജയമാണ്. എൽഡിഎഫും യുഡിഎഫും തമ്മിൽ സൗഹൃദ മത്സരമാണെന്നും രാജ്നാഥ് ആരോപിച്ചു.

Readers Comment

Add a Comment