Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർഥി പി.സി.ജോർജിന് ‘തൊപ്പി’ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ തവണ മൂന്ന് മുന്നണികൾക്കെതിരേ സ്വന്ത്രനായി മത്സരിച്ച ജോർജ് ഇത്തവണയും അതേ രീതിയിലാണ് ജനവിധി തേടുന്നത്.
യുഡിഎഫിനായി ടോമി കല്ലാനിയും എൽഡിഎഫിനായി സെബാസ്റ്റ്യൻ കുളത്തുങ്കലുമാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്.
23.4°C








