Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പശ്ചിമ ബംഗാളിലെ ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് പത്രിക പ്രകാശനം ചെയ്യുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് കൊല്‍ക്കത്തയില്‍ നടക്കുന്ന ചടങ്ങില്‍ സോനാ ബംഗാള്‍ അഥവ സുവര്‍ണ ബംഗാള്‍ എന്ന ലക്ഷ്യത്തിനെ അടിസ്ഥാനമാക്കിയാകും പത്രികയിലെ പ്രഖ്യാപനങ്ങള്‍.

ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 684 കമ്പനി കേന്ദ്രസായുധ സേനയെ വിന്യസിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ആദ്യ ഘട്ടത്തില്‍ വോട്ടിംഗ് നടക്കുന്ന അഞ്ച് ജില്ലകളിലെ 30 നിയമസഭാ മണ്ഡലങ്ങളിലെ 10,288 ബൂത്തുകളില്‍ ആകും ഇവരുടെ വിന്യാസം.പൂര്‍ബ മേദിനിപൂര്‍, പശ്ചിം മേദിനിപൂര്‍ മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ്.

Readers Comment

Add a Comment