Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീൽ നടന്നത് ഡൽഹിയിലെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മധ്യസ്ഥതയിലാണ് ഡീൽ നടന്നതെന്നും ഹസൻ പറഞ്ഞു.

സിപിഐഎം-ബിജെപി അന്തർധാര സജീവമാണ്. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ സിപിഐഎം സ്വീകരിച്ച വഴിയാണ് ബിജെപി ബന്ധം. നിതിൻ ഗഡ്കരിയുടെ മധ്യസ്ഥതയിൽ ഡൽഹിയിൽ വച്ച് ഡീൽ ഉറപ്പിക്കുകയായിരുന്നു. സിപിഐഎമ്മിന് തുടർഭരണം, ബിജെപിക്ക് പത്ത് സീറ്റെങ്കിലും ഉറപ്പിക്കുക ഇതാണ് ലക്ഷ്യം വയ്ക്കുന്നത്. അതനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്നും ഹസൻ പറഞ്ഞു.

Readers Comment

Add a Comment