Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാമനിർദേശപത്രിക സമർപ്പിച്ചു. 12ആം തവണയാണ് അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഏറ്റവും മികച്ചതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. സുധാകരൻറെ പരാമർശം ഏതവസരത്തിലാണെന്ന് അറിയില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. കോട്ടയം പള്ളിക്കത്തോട്ടിലെ പാമ്പാടി ബ്ലോക്ക് ഓഫീസിൽ നാമനിർദേശപത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
23.84°C








