Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:09 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹരിപ്പാട് തന്നെ മൽസരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡൽഹിയിൽ ചർച്ച പൂർത്തിയാക്കി മടങ്ങിയ വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നും ഹരിപ്പാടിനെ വിട്ടുപോകാൻ തനിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്പട്ടിക വന്നുകഴിഞ്ഞാൽ ഒരു  പ്രതിഷേധവും ഉണ്ടാവില്ല, എല്ലാവരും അഭിനന്ദിക്കും. സിപിഎം സ്ഥാനാർഥികൾക്കെതിരെയുണ്ടായത്ര പ്രതിഷേധം ഇവിടെയുണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക  ഡൽഹിയിൽ  വച്ച് നാളെ കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിക്കുമെന്ന് ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി.

Readers Comment

Add a Comment