Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:00 am
  • 10th August, 2026
  • Broken Clouds
22.56°C22.56°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേ​ര​ള കോ​ൺ​ഗ്ര​സ്- ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് 10 സീ​റ്റ് ന​ൽ​കി യു​ഡി​എ​ഫി​ലെ സീ​റ്റ് ച​ർ​ച്ച പൂ​ർ​ത്തി​യാ​യി. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് വി​ട്ടു​ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു. ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് പി.​ജെ.​ജോ​സ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കാ​ൻ നേ​ര​ത്തെ ആ​ലോ​ച​ന​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ തൃ​ക്ക​രി​പ്പൂ​ർ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തൃ​ക്ക​രി​പ്പൂ​റി​ന് പു​റ​മേ ഇ​ടു​ക്കി, തൊ​ടു​പു​ഴ, കോ​ത​മം​ഗ​ലം, ച​ങ്ങ​നാ​ശേ​രി, ഏ​റ്റു​മാ​നൂ​ർ, ക​ടു​ത്തു​രു​ത്തി, തി​രു​വ​ല്ല, കു​ട്ട​നാ​ട്, ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ജോ​സ​ഫ് വി​ഭാ​ഗം മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​ക. മൂ​വാ​റ്റു​പു​ഴ സീ​റ്റി​നാ​യി ജോ​സ​ഫ് വി​ഭാ​ഗം സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഇ​തി​നി​ടെ ഏ​റ്റു​മാ​നൂ​ർ കോ​ൺ​ഗ്ര​സി​ന് ന​ൽ​കി പൂ​ഞ്ഞാ​ർ വാ​ങ്ങാ​ൻ ജോ​സ​ഫ് വി​ഭാ​ഗം സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ങ്കി​ലും കോ​ൺ​ഗ്ര​സ് ത​യാ​റാ​യി​ല്ല.

ഇ​ടു​ക്കി ന​ൽ​കി ഉ​ടു​മ്പ​ൻ​ചോ​ല വാ​ങ്ങാ​നു​ള്ള ശ്ര​മ​വും വി​ജ​യി​ച്ചി​ല്ല. പി.​ജെ.​ജോ​സ​ഫ് തൊ​ടു​പു​ഴ​യി​ലും മോ​ൻ​സ് ജോ​സ​ഫ് ക​ടു​ത്തു​രു​ത്തി​യി​ലും മ​ത്സ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി ക​ഴി​ഞ്ഞു. ഏ​റ്റു​മാ​നൂ​ർ സീ​റ്റി​ൽ ആ​ര് മ​ത്സ​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്കം തു​ട​രു​ക​യാ​ണ്.

Readers Comment

Add a Comment