Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 നിയമസഭാ തെരഞ്ഞെടുപ്പിനായി ജെഡിഎസ് നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോവളത്ത് നീലലോഹിതദാസ് നാടാരാണ് സ്ഥാനാർത്ഥിയായി മത്സരിക്കുക. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിയും സ്ഥാനാർത്ഥികളാകും. അങ്കമാലിയിൽ ജോസ് തെറ്റയിലാണ് മത്സരിക്കുക.

രണ്ട് ദിവസം മുൻപാണ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച പാർലമെന്ററി ബോർഡ് ശുപാർശ ജെഡിഎസ് ദേശിയ അധ്യക്ഷൻ ദേവഗൗഡക്ക് വിടുന്നത്. തുടർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അനുമതി നൽക്കികൊണ്ട് ഇന്ന് ദേവഗൗഡ കത്തയയ്ക്കുകയായിരുന്നു.

Readers Comment

Add a Comment