Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:34 pm
  • 9th August, 2026
  • Light Rain
24.52°C24.52°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക ഇന്ന് തയ്യാറാകും. സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും. വിവിധ ജില്ലാ കമ്മിറ്റികളുടെ യോഗത്തിൽ ഉയർന്ന അഭിപ്രായം കണക്കിലെടുത്ത് ആയിരിക്കും അന്തിമതീരുമാനം.സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെ മണ്ഡലം കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നതോടെ സ്ഥാനാർഥി നിർണയ പ്രക്രിയ പൂർത്തിയാകും. യോഗ ശേഷം മുഖ്യമന്ത്രി കണ്ണൂരിലേക്ക് പോകും. തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിലെ സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കവും യോഗം ചർച്ച ചെയ്യും.

Readers Comment

Add a Comment