Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:32 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി റോബിന്‍ പീറ്ററെ നിര്‍ദേശിച്ച അടൂര്‍പ്രകാശിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. 'അടൂര്‍ പ്രകാശ് കുലംകുത്തിയെ പോലെയാണ്. കപടമതേതരവാദിയുമാണ്. സ്വന്തം കാര്യം വരുമ്പോള്‍ മതേതരത്വം മടിയില്‍ വെക്കുന്നയാളാണ്' വെള്ളാപ്പള്ളി പറ‌‌ഞ്ഞു. അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമെന്നും ഭൂരിപക്ഷ സമുദായത്തിന് ഇടംനല്‍കാത്തത് ജനാധിപത്യമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

മണ്ഡലം നിലനിര്‍ത്താന്‍ ഈഴവ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. കോന്നിയില്‍ റോബിന്‍ പീറ്ററാണെങ്കില്‍ അരൂരില്‍ ഈഴവ സ്ഥാനാര്‍ത്ഥിയെയാകും കോണ്‍ഗ്രസ് പരിഗണിക്കുക.

Readers Comment

Add a Comment