Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ 24 സീറ്റിൽ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച ഇരിക്കൂർ, മഞ്ചേരി, തിരുരൂങ്ങാടി സീറ്റുകൾ ഇത്തവണ വിട്ടുനൽകാനാണ് സിപിഐ തീരുമാനം. എന്നാൽ കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനൽകിയതിന് പകരമായി ചങ്ങനാശ്ശേരി കിട്ടിയേ തീരൂവെന്ന നിലപാടിലാണ് സിപിഐ.

അതേസമയം, ചങ്ങനാശ്ശേരി സിപിഐക്ക് വിട്ടുനൽകിയാൽ കേരള കോൺഗ്രസിന് പിറവമാകും പകരം നൽകുക. ചങ്ങനാശ്ശേരിയുടെ കാര്യത്തിൽ തീരുമാനമായാൽ മാത്രമേ പറവൂർ, പിറവം സീറ്റുകൾ മാറുന്നത് ചർച്ചയിൽ വരൂ. പേരാവൂർ സീറ്റിലും സിപിഎം സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ല.

Readers Comment

Add a Comment