Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തുടങ്ങി. സി.പി.എം സംസ്ഥാന നേതൃത്വവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ ഉഭയ കക്ഷി ചർച്ചയുടെ തീരുമാനങ്ങൾ യോഗം ചർച്ച ചെയ്യും. കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടു പോകരുതെന്നാണ് സി.പി.ഐ നിലപാട്. എന്നാൽ ജോസ് കെ മാണി വിഭാഗം കൂടി എത്തിയ സാഹചര്യത്തിൽ കഴിഞ്ഞ തവണ മത്സരിച്ച രണ്ട് സീറ്റുകൾ വിട്ട് കൊടുക്കണമെന്ന് സി.പി.എം നേതൃത്വം സി.പി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം യോഗം ചർച്ച ചെയ്യും.
24.57°C








