Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:41 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും. കെ. സുരേന്ദ്രനായി പാർട്ടി അഞ്ച് മണ്ഡലങ്ങളാണ് പരിഗണിക്കുന്നത്. വി. മുരളീധരൻ പിന്മാറുന്ന സാഹചര്യത്തിൽ കഴക്കൂട്ടത്താണ് പ്രഥമ പരിഗണന. ശോഭാ സുരേന്ദ്രൻ, സുരേഷ് ഗോപി, ടി.പി. സെൻകുമാർ തുടങ്ങിയവർ ജനവിധി തേടണമെന്നും നേതൃത്വം പറയുന്നു.ഈ മാസം അഞ്ചാം തിയതിക്ക് അകം ബിജെപി സാധ്യതാ സ്ഥാനാർത്ഥി പട്ടിക തയാറാക്കും. 12 ാം തിയതി സ്ഥാനാർത്ഥി പ്രഖ്യാപനവും ഉണ്ടാകും.

Readers Comment

Add a Comment