Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎം കോവളം മുൻ ഏരിയ കമ്മിറ്റി അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയും അനുയായികളും ബിജെപിയിൽ ചേർന്നു. വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറും സിപിഎം കോവളം ഏരിയാ കമ്മിറ്റി അംഗവുമായ മുക്കോല പ്രഭാകരൻ, നേരത്തെ തോട്ടം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന വയൽക്കര മധു, തൊഴിലാളി നേതാക്കളായ ലിജു, അഭിലാഷ് എന്നിവരടക്കമുള്ള നൂറോളം പ്രവർത്തകരാണ് ബിജെപിയിൽ ചേർന്നത്. വിഴിഞ്ഞം തുറമുഖ കവാടത്തിനു സമീപം സ്ഥിതി ചെയ്യുന്ന സിപിഎം പാർട്ടി ഓഫീസ് ബിജെപി ഓഫീസായി മാറ്റിയതായും പ്രവർത്തകർ പറഞ്ഞു.

Readers Comment

Add a Comment