Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:34 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുന്നത്തൂർ എം.എൽ.എ.  കോവൂർ കുഞ്ഞുമോൻ എംഎൽഎയെ പാർട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കി. കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആർഎസ്പി ലെനിനിസ്റ്റിൽ പൊട്ടിത്തെറി. സംസ്ഥാന സെക്രട്ടറി ബലദേവാണ് തീരുമാനം അറിയിച്ചത്.ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിയുടെ ഏക എംഎൽഎയാണ് കോവൂർ കുഞ്ഞുമോൻ.
കുന്നത്തൂരിൽ കുഞ്ഞുമോന് സീറ്റ് നൽകിയാൽ ആർഎസ്പി ലെനിനിസ്റ്റ് സ്ഥാനാർഥിയെ നിർത്തുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു. കുഞ്ഞുമോൻ പാർട്ടിയെ തകർത്തെന്നാണ് വിമർശനം.പാർട്ടിക്ക് ലഭിക്കേണ്ട ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ എംഎൽഎ നഷ്ടമാക്കി.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായിട്ടാണ് കുഞ്ഞുമോൻ മത്സരിച്ചിരുന്നത്.

Readers Comment

Add a Comment