Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മത്സരത്തിനില്ലെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചുണ്ടെന്നും എന്നാൽ പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. തനിക്ക് ഒരു പരാതികളും ഇല്ലെന്നും പുതിയ ആളുകൾ പാർട്ടിയിലേക്ക് കടന്നു വരട്ടെയെന്നും അവർ തിരുവനന്തപുരത്ത് പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്നത് സീറ്റിന് വേണ്ടിയല്ല. പാർട്ടിയിൽ ചർച്ച ചെയ്ത ശേഷമാണ് സമര രംഗത്ത് ഇറങ്ങിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
25.9°C








