Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഇത്തവണ മണ്ഡലം മാറി മത്സരിക്കും. കുത്തുപറമ്പ് എല്‍ജെഡിക്കു നല്‍കാനാണ് സിപിഐഎം ധാരണയായിരിക്കുന്നത്.  നേതൃതലത്തില്‍ ചര്‍ച്ച. കുത്തുപറമ്പില്‍ താന്‍ മത്സരിക്കും എന്നത് തള്ളാതെ കെ. പി. മോഹനന്‍ രംഗത്ത് എത്തി. കുത്തുപറമ്പ്, വടകര, കല്‍പറ്റ തുടങ്ങിയ മണ്ഡലങ്ങള്‍ എല്‍ജെഡിക്ക് വേണമെന്നാണ് ആവശ്യം. 

Readers Comment

Add a Comment