Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എല്‍ഡിഎഫ് വിടുന്നുവെന്ന മാണി സി. കാപ്പന്റെ പ്രഖ്യാപനം തെറ്റായിപ്പോയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. എല്‍ഡിഎഫ് വിടണോ വേണ്ടയോ എന്ന് എന്‍സിപി ദേശീയ നേതൃത്വം തീരുമാനിക്കുന്നതിന് മുന്‍പ് മറ്റൊരു മുന്നണിയില്‍ മാണി സി. കാപ്പന്‍ ചേര്‍ന്നത് അങ്ങേയറ്റം അനുചിതമായ നടപടിയാണ്. എന്തുകൊണ്ടാണ് അങ്ങനെയാരു നിലപാട് അദ്ദേഹം സ്വീകരിച്ചതെന്നത് പാര്‍ട്ടിയിലുള്ളവരെയെല്ലാം അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
23.71°C








