Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എൻസിപിയുടെ മുന്നണി മാറ്റത്തിൽ തീരുമാനം വൈകും.എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രനെ ഡൽഹിയിലേക്ക് ദേശീയ നേതൃത്വം വിളിപ്പിച്ചു .ദേശീയ നേതാക്കൾ എ കെ ശശീന്ദ്രനുമായി ചർച്ച നടത്തുമെന്നും വിവരം. ശശീന്ദ്രൻ നേരത്തെ എൽഡിഎഫിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാല് സീറ്റുകൾ എന്ന എൻസിപിയുടെ ആവശ്യം നിഷേധിക്കപ്പെട്ടിട്ടില്ല. പാലയ്ക്ക് പകരം മറ്റേതെങ്കിലും സീറ്റ് ലഭിക്കാനുള്ള സാധ്യതയും എ കെ ശശീന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.
23.88°C








