Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബരിമല സ്ത്രീ പ്രവേശനത്തിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന് താൻ പറഞ്ഞുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സുപ്രീം കോടതിയുടെ വിശാല ബെഞ്ച് വിഷയം എങ്ങനെ പരിഗണിക്കുമെന്ന് കണ്ടതിന് ശേഷം മാത്രമേ മറ്റ് ചർച്ചകൾക്ക് പ്രസക്തിയുള്ളു. രാഷ്ട്രീയ വിഷയ ദാരിദ്ര്യം കൊണ്ടാണ് പ്രതിപക്ഷം ശബരിമല വിഷയം ഉയർത്തുന്നതെന്നും തെരഞ്ഞെടുപ്പ് അജണ്ട മാറ്റാനാണ് പ്രതിപക്ഷ ശ്രമമെന്നും എംഎ ബേബി ആരോപിച്ചു.
23.67°C








