Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:33 pm
  • 9th August, 2026
  • Light Rain
24.52°C24.52°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആയിരകണക്കിന് പുറംവാതിൽ നിയമനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിഎസ്‌സി നോക്കുകുത്തിയായികൊണ്ടിരിക്കുകയാണ്.  വിഷയത്തിൽ സമഗ്ര അന്വേഷണം വേണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇത്തരം അനധികൃത നിയമനങ്ങൾ പുനപരിശോധിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.യാതൊരു വിധത്തിലും അംഗീകരിക്കാനാകാത്ത നിയമനങ്ങളാണിത്. കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യുന്ന വിഷയമാണിത്. നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment