Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രി പിണറായി വിജയനെതിരായി നടത്തിയ പരാമർശത്തിൽ തെറ്റില്ലെന്ന് കെ സുധാകരൻ. പറഞ്ഞതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ല. പറഞ്ഞതിൽ എന്ത് മര്യാദ ലംഘനമാണുള്ളത്? ചെത്ത് തൊഴിലാളി എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? തൊഴിലാളി നേതാവിന്റെ ഇപ്പോഴത്തെ സാഹചര്യമാണ് ചൂണ്ടിക്കാട്ടിയത്.

പരാമർശങ്ങളിൽ ആരും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടില്ല. സിപിഐഎമ്മിന് ഇല്ലാത്ത വിഷമം ഷാനിമോൾ ഉസ്മാന് എന്തിനാണ്? മാപ്പ് പറയണമെന്ന് ഷാനിമോൾ പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? പാർട്ടിയ്ക്കകത്ത് പാർട്ടി നേതാക്കന്മാരെ വിമർശിക്കുന്ന നയം ശരിയാണോ? നിലപാട് അറിയിക്കാൻ കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.

Readers Comment

Add a Comment