Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:29 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചെറിയാന്‍ ഫിലിപ്പ് നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ചുമതല ഒഴിയുന്നു.  തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണമോ എന്നതൊക്കെ പാര്‍ട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  എകെജി സെന്റര്‍ കേന്ദ്രീകരിച്ചായിരിക്കും ഇനി പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയാൻ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം. സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപനമുണ്ടായിരുന്നതിനാൽ അവിടെ പോകുന്നത് കുറച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Readers Comment

Add a Comment