Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:38 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തിന് ഹൈക്കമാൻഡ് അനുമതി നൽകിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി പ്രസിഡന്റായി തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലീഗിനെ കുറിച്ചുള്ള എ വിജയരാഘവന്റെ പരാമർശം സിപിഐഎമ്മിന് ഗുണം ചെയ്യില്ലെന്നും തന്റെ ലക്ഷ്യം കോൺഗ്രസിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. താൻ മത്സരിക്കാതെ യുഡിഎഫ് വിജയം ഉറപ്പാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.    

Readers Comment

Add a Comment