Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:59 am
  • 10th August, 2026
  • Broken Clouds
22.56°C22.56°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെങ്കിൽ തിരുവനന്തപുരത്ത് തന്നെയാകുമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. നേമത്തേക്ക് മാറാൻ ഉദ്ദേശിക്കുന്നില്ല. തിരുവനന്തപുരത്തോട് വൈകാരിക ബന്ധമാണ് തനിക്കുള്ളതെന്നും തിരുവനന്തപുരമാണ് പ്രവർത്തന മണ്ഡലമെന്നും ശിവകുമാർ പറഞ്ഞു.

മത്സരിക്കുന്നുവെങ്കിൽ തിരുവനന്തപുരത്ത് മാത്രമേ മത്സരിക്കുകയുള്ളൂ. അത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി തീരുമാനിച്ചാൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ അത്രയധികം വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ജനങ്ങളുമായി ദീർഘകാലത്തെ ആത്മബന്ധമുണ്ടെന്നും തിരുവനന്തപുരമാണ് തന്റെ പ്രവർത്തന മേഖലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Readers Comment

Add a Comment