Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉമ്മൻ ചാണ്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി സീറ്റിൽ നിന്നും മാറി മത്സരിക്കണമെന്ന് യുഡിഎഫിൽ ഒരാൾ പോലും ചിന്തിച്ചിട്ടില്ലെന്ന് പി.ജെ.ജോസഫ്. ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടണമെന്ന തരത്തിൽ ആവശ്യമുയർന്നുവെന്നത് അടിസ്ഥാന രഹിതമായ വാർത്തയാണ്. ജനിച്ചു വളർന്ന നാട്ടിൽ തന്നെ നേതാക്കൾ മത്സരിക്കുന്നതാണ് നല്ലതെന്നും ജോസഫ് ചൂണ്ടിക്കാട്ടി.

കൂടുതൽ നേതാക്കൾ ജോസഫ് വിഭാഗത്തിലേക്ക് വന്നത് സീറ്റ് തീരുമാനത്തിൽ പ്രതിസന്ധിയാകില്ല. നിലവിൽ ജോസഫ് ഗ്രൂപ്പിലുള്ളവരെല്ലാം ഏകസഹോദരങ്ങളെ പോലെയാണ്. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും ജോസഫ് പറഞ്ഞു.പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും സീറ്റിൽ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന നിർദേശം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മുന്നോട്ട് വച്ചതായുള്ള വിവരം പുറത്തു വന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത വിവാദമായത്

Readers Comment

Add a Comment