Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള കോൺഗ്രസ് മാണി വിഭാഗം ചെയർമാൻ ജോസ് കെ.മാണി തലശ്ശേരിയിലെ അരമനയിലെത്തി ബിഷപ്പുമാരെ സന്ദർശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പും സീറ്റ് വിഭജന ചർച്ചകളും രാഷ്ട്രീയ കേരളത്തിൻറെ പടിവാതിൽക്കൽ എത്തി നിൽക്കെയാണ് ജോസ് കെ മാണിയുടെ അപ്രതീക്ഷിത സന്ദർശനം. രാവിലെ എട്ടരയോടെ ബിഷപ്പ് ഹൗസിൽ എത്തിയ അദ്ദേഹം അതിരൂപതാ അധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്, മുൻ ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയ മറ്റം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സഹ വൈദികരും സന്നിഹിതരായിരുന്നു. രാവിലെ മലബാർ എക്‌സ്‌പ്രസിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ജോസ് കെ.മാണി, പാർട്ടിയുടെ കണ്ണൂർ ജില്ലാ നേതാക്കൾക്കൊപ്പം ഗസ്റ്റ് ഹൗസിലെത്തിയ ശേഷമാണ് ബിഷപ്പ് ഹൗസിലെത്തിയത്.

Readers Comment

Add a Comment