Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തൻറെ രാഷ്‌ട്രീയ പ്രവേശനം ആവശ്യപ്പെട് പ്രതിഷേധിക്കുന്നവരോട് അഭ്യർഥനയുമായി സൂപ്പർതാരം രജനികാന്ത്. രാഷ്‌ട്രീയ പിന്മാറ്റത്തിൽ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്നും തന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുതെന്നും രജനികാന്ത് ആരാധകരോട് പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം തൻറെ പ്രതികരണം അറിയിച്ചത്.
22.63°C








