Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യുഡിഎഫ് യോഗം ഇന്ന് ചേരും. നിയമസഭ തെരഞ്ഞെടുപ്പിൻറെ ഒരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. സീറ്റ് വിഭജന ചർച്ചകൾക്കും ഇന്ന് തുടക്കം കുറിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരള യാത്ര നടത്തുന്നത് സംബന്ധിച്ച കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ഈ മാസം അവസാനത്തോടെ യാത്ര ആരംഭിക്കാനാണ് നീക്കം. അതേ സമയം പി.സി ജോർജിനെയും പി സി തോമസിനെയും മുന്നണിയിൽ എടുക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യുഡിഎഫ് യോഗം ചേരുന്നത്.
23.4°C








