Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് ഒ.രാജഗോപാലിന് പകരക്കാരനായി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മത്സരിച്ചേക്കുമെന്ന് സൂചനകൾ. കുമ്മനത്തിന് വേണ്ടി നേമത്ത് വീട് വാടകയ്ക്ക് എടുത്തിരിക്കുകയാണ് പാർട്ടി. മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർട്ടി നേതൃത്വം കുമ്മനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

ആർ.എസ്.എസ്സാണ് കുമ്മനത്തിനെ നിയമസഭയിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. ഒ. രാജഗോപാലിന്റെ പ്രായാധിക്യം പരിഗണിച്ച് പുതിയ ആളെ മത്സരിപ്പിക്കണമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലൂടെയാണ് രാജഗോപാൽ നിയമസഭയിലെക്കെത്തിയത്. സിപിഎമ്മിലെ വി. ശിവൻകുട്ടിയെ ആണ് രാജഗോപാൽ പരാജയപ്പെടുത്തിയത്.

Readers Comment

Add a Comment