Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോട്ടയം പാലാ നഗരസഭയിൽ ആദ്യ രണ്ട് വർഷവും അവസാന രണ്ട് വർഷവും കേരളാ കോൺഗ്രസ് (എം) ഭരിക്കും. മൂന്നാം വർഷം പാലാ നഗരസഭ സിപിഐഎമ്മാണ് ഭരിക്കുക. ആന്റോ ജോസ് പടിഞ്ഞാറേക്കര ആദ്യ ടേമിൽ ചെയർമാൻ ആകും.

അതേസമയം പന്തളത്ത് സുശീല സന്തോഷ് അധ്യക്ഷയാകും. യു രമ്യ വൈസ് ചെയർപേഴ്സണാകും. മാവേലിക്കര നഗരസഭയിൽ വിമത പിന്തുണയോടെ ഭരണം യുഡിഎഫ് പിടിച്ചു. വിമതനായി മത്സരിച്ച വി കെ ശ്രീകുമാറാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. പാലക്കാട്ട് കെ പ്രിയ നഗരസഭാ അധ്യക്ഷയാകും. ഇ കൃഷ്ണദാസ് നഗരസഭാ വൈസ് ചെയർമാനാകും.

Readers Comment

Add a Comment