Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:57 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്റെ തോൽവിയിൽ തൃശൂർ ബിജെപിയിൽ കൂട്ടപ്പുറത്താക്കൽ. ഒമ്പത് നേതാക്കളെയാണ് തൃശൂർ ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ആറു വർഷത്തേക്കാണു നടപടി.

ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ കേശവദാസ്, കോർപറേഷൻ മുൻ കൗൺസിലർ ലളിതാംബിക തുടങ്ങിയവർ പുറത്തായവരിൽ ഉൾപ്പെടുന്നു. ഗോപാലകൃഷ്ണൻ പരാജയപ്പെട്ട വാർഡിലെ സിറ്റിംഗ് കൗൺസിലറായിരുന്നു ലളിതാംബിക. 41 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി എ.കെ. സുരേഷിനോടു ബിജെപിയുടെ മേയർ സ്ഥാനാർഥിയായിരുന്ന ഗോപാലകൃഷ്ണൻ തോറ്റത്.

Readers Comment

Add a Comment