Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ കെ. എസ് .യു .സംഘടിപ്പിച്ച മാർച് അക്രമാസക്തമായി. മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്‌ഘാടനം നിർവഹിച്ച മാർച്ചിൽ എം എൽ എ മാരായ ഷാഫി പറമ്പിൽ , റോജി എം ജോൺ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവർ പ്രസംഗിച്ചു .അക്രമാസക്തമായ മാർച്ചിൽ പോലീസ് വിദ്യാർഥികൾക്ക് നേരെ ലാത്തി വീശി . ജലപീരങ്കിയും ,ഗ്രനേഡും , കണ്ണീർവാതകവും പ്രയോഗിച്ചു . നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
23.84°C








