Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അടൂർ: എസ്ഡിപിഐ ജില്ല നേതൃപരിശീലന ക്യാംപ് അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉസ്മാൻ പെരുമ്പിലാവ്, പ്രത്യാശ സംസ്ഥാന സെക്രട്ടറി നിസാമുദീൻ തച്ചോണം, എസ്ഡിറ്റിയു കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി കോട്ടയം, എസ്ഡിപിഐ കൊല്ലം ജില്ല സെക്രട്ടറി ഷമീർ ഭരണിക്കാവ്, ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത്, ജനറൽ സെക്രട്ടറി താജുദീൻ നിരണം, ജില്ലാ വൈസ് പ്രസിഡന്റ് അസ് ലം തിരുവല്ല, ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ്, ജില്ലാ ട്രഷറർ റിയാഷ് കുമ്മണ്ണൂർ, ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് ആലപ്ര എന്നിവർ സംസാരിച്ചു.
23.71°C








