Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:00 am
  • 10th August, 2026
  • Overcast Clouds
22.63°C22.63°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാല നഗരസഭയിൽ ചരിത്രം കുറിച്ച് എൽഡിഎഫ്. നഗരസഭ രൂപീകരിച്ച് 68 വർഷത്തിന് ശേഷമാണ് പാലയിൽ എൽഡിഎഫ് ഭരണത്തിലെത്തുന്നത്.  മത്സരിച്ച ഏഴ് സീറ്റില്‍ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന തൊടുപുഴ നഗരസഭയിലും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം തകര്‍ന്നു.കേരളാ കോണ്‍ഗ്രസ് എം. രണ്ടായി പിരിഞ്ഞശേഷം നടന്ന തദ്ദേശ തെരഞ്ഞെടുഡിഎഫ് കുത്തകയായിരുന്ന അറയ്ക്കപ്പാറ വാര്‍ഡില്‍ എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ഷീന്‍ വര്‍ഗീസിനോടാണ് ജോസഫിന്റെ സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. പന്ത്രണ്ടാം വാര്‍ഡില്‍ ജോസഫ് വിഭാഗത്തിന് എതിരെ മത്സരിച്ച കോണ്‍ഗ്രസ് വിമതനാണ് ജയിച്ചത്.ജോസഫ് വിഭാഗം കിണഞ്ഞു പരിശ്രമിച്ചിട്ടും മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയുമായ പ്രൊഫ. ജെസി ആന്റണി പരാജയപ്പെടുത്താനായില്ല.

Readers Comment

Add a Comment