Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:48 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യുന്നതിൽ തീരുമാനം ഇന്ന്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കടുത്ത തലവേദനയും കഴുത്ത് വേദനയുമുണ്ടെന്നാണ് രവീന്ദ്രൻ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ ഇത് ഗുരുതരമല്ല എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. നിലവിൽ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിൽ ചികിത്സയിലാണ് രവീന്ദ്രൻ.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു ഇത്. 

Readers Comment

Add a Comment