Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയുടെ പുതിയ ക്യാമ്പസിന്റെ പേര് മാറ്റി ആർഎസ്എസ് നേതാവ് എം എസ് ഗോൾവാൾക്കറുടെ പേരിടുന്നതിന്റെ പേരിലുള്ള രാഷ്ട്രീയനേതാക്കളുടെ വാക്‌പോര് തുടരുന്നു.

ആർജിസിബിക്ക് ഗോൾവാൾക്കറിന്റെ പേര് നൽകിയതിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പക്ഷം. അത് വിവാദമാക്കേണ്ട കാര്യമില്ല. പല മഹാൻമാരുടെയും പേരുകൾ അങ്ങനെ പല സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.അതേസമയം, കേരളം നവോത്ഥാനത്തിന്റെയും ശ്രീനാരായണഗുരുവിന്റെയും നാടാണെന്നത് മറക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഓർമിപ്പിക്കുന്നു. ഗോൾവാൾക്കറുടെ പേര് നൽകിയത് വിചിത്രമായ നടപടിയാണ്. നവോത്ഥാനത്തിനാണ് കേരളം എന്നും മേൽക്കൈ നൽകിയിട്ടുള്ളത്. വർഗീയതയ്ക്കല്ല. എല്ലാത്തരം വർഗീയതയും എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment