Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:29 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിജു രമേശിന് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ പ്രസ്താവന നടത്തിയ ബിജുരമേശ് പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് . പ്രതിപക്ഷനേതാവിന് വേണ്ടി മുൻ പ്രോസിക്യൂഷൻ ജനറൽ അഡ്വക്കേറ്റ് അസഫലിയാണ് നോട്ടീസയച്ചത്.. ബിജുരമേശ് സമർപ്പിച്ച സിഡി വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകളും അപകീർത്തികരമാണ്. ഈ പ്രസ്താവന പൂർണമായും പിൻവലിച്ച് മാപ്പു പറയണമെന്നും ചെന്നിത്തല നോട്ടീസിൽ ആവശ്യപ്പെട്ടു.

Readers Comment

Add a Comment