Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:34 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പറവൂരിലെ പുനർജനി പദ്ധതിക്ക് വിദേശ സഹായം സ്വീകരിച്ച കേസിൽ  കോൺഗ്രസ് എംഎൽഎ വി ഡി സതീശനും എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകുന്ന കാര്യം സ്പീക്കർ പി ശ്രീരാമകൃഷ്ണൻറെ പരിഗണനയിൽ. സിഎജി റിപ്പോർട്ടിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരായ പരാതി നിയമസഭയുടെ അവകാശ സമിതിക്ക് വിട്ടേക്കും. സിഎജി റിപ്പോർട്ട് സഭയിൽ വയ്ക്കാതെ പരസ്യപ്പെടുത്തിയെന്നാണ് പരാതി. അതിനിടെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് തോമസ് ഐസക്കിനെതിരെ നടപടി ആവശ്യപ്പെട്ട് വി ഡി സതീശൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.

Readers Comment

Add a Comment