Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കണ്ണൂർ ആന്തൂരിൽ കൺവെൻഷൻ സെന്ററിന് ലൈസൻസ് ലഭിക്കാത്തതിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസ്, ഒ.ഐ.സി.സി എന്നിവയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ നിരാഹാര സമരം സംഘടിപ്പിച്ചു. മുതിർന്ന നേതാവ് എം.എം. ഹസൻ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. ഹൈദർ തട്ടത്താഴത്ത്, ദീപ അനിൽ, ഫൈസൽ താഹാനി, ഒ.ഐ.സി.സി കമ്മിറ്റി അംഗം പി.കെ.ഷാജി എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
22.56°C








