Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:10 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ഏറ്റവുമധികം പിൻവാതിൽ നിയമനം നടന്നത്് കിഫ്ബിയിലാണ്. കിഫ്ബി ചീഫ് സെക്രട്ടറിക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയേക്കാൾ ശമ്പളമാണ് നൽകുന്നത്. കിഫ്ബി സി.ഇ.ഒക്ക് മൂന്ന് ലക്ഷം രൂപയോളമാണ് ശമ്പളമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സർക്കാർ സ്ഥാപനങ്ങളിലെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിച്ച് പി.എസ്.സി നിയമനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എൽഡി ക്ലാർക്ക് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല .താൽകാലികമായി 150 ലേറെ പേരെ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിയമിച്ചു. അങ്ങനെയെങ്കിൽ എന്തിനാണിവിടെ പി.എസ്.സിയെന്നും അദ്ദേഹം ചോദിച്ചു. 

Readers Comment

Add a Comment