Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:39 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭരണഘടനാ വിരുദ്ധമായി സിഎജി റിപ്പോർട്ട് പുറത്തുവിട്ട തോമസ് ഐസക്കിനെ മന്ത്രി സ്ഥാനത്ത് നിന്ന് ഗവർണർ പുറത്താക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. ഔദ്യോഗിക രഹസ്യം പുറത്തുവിട്ടത് ഗുരുതര പിഴവാണ്.  വികസനം എന്നത് അഴിമതി നടത്താനുള്ള ലൈസൻസായാണ് തോമസ് ഐസക്ക് പരിഗണിച്ചിരിക്കുന്നത്. സിപിഎമ്മിനുളളിലെ ആഭ്യന്തര സംഘർഷങ്ങളാണ് പ്രതിഫലിക്കുന്നത്. മുഖ്യമന്ത്രിയെ കൊണ്ട് ധനമന്ത്രി ചുട് ചോറ് വാരിക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു

Readers Comment

Add a Comment