Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:43 pm
  • 9th August, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കിഫ്ബി ഇടപാടുകൾ കൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കിഫ്ബിയിൽ അഴിമതി നടന്നിട്ടുണ്ട്. സ്വർണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും മന്ത്രി തോമസ് ഐസകും തമ്മിൽ അടുത്ത ബന്ധമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്വപ്നയുമായി ഐസക് പല തവണ കൂടിക്കാഴ്ച നടത്തി. കേസിൽ ഐസകും കുടുങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Readers Comment

Add a Comment