Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:34 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരത്ത് സിപിഐയിൽ കൂട്ട രാജി. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ അതൃപ്തിയെ തുടർന്നാണ് രാജി. വലിയവിള അറപ്പുര ബ്രാഞ്ചിലെ  പത്തിലധികം പേരാണ് രാജിവെച്ചത്.പിടിപി നഗർ വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് രാജി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി, വലിയവിള അറപ്പുര ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർ രാജി നൽകിയവരിൽ ഉൾപ്പെടുന്നു

Readers Comment

Add a Comment