Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:54 pm
  • 9th August, 2026
  • Light Rain
24.56°C24.56°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ഥാനമോഹി എന്ന് വിളിക്കുന്നതിൽ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്ക് ഒരു പഞ്ചായത്ത് മെമ്പർ പോലും ഇല്ലാത്ത കാലത്താണ് പാർട്ടിയിലെത്തിയത്. അതിനാൽ തെല്ലും ഭയമില്ല ,ആരോപണങ്ങളെ ചിരിച്ചുകൊണ്ട് നേരിടുമെന്നും അവർ കൂട്ടി ചേർത്തു .ചിലത് തുറന്നുപറയാനുണ്ടെന്നും വളച്ചുകെട്ടില്ലാതെ പിന്നീട് പറയുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. നിരവധി കാര്യങ്ങൾ പറയാനുണ്ടെന്നും ശോഭാ സുരേന്ദ്രൻ. 

Readers Comment

Add a Comment