Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാ ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന് അനുകൂല സാഹചര്യമെന്നു വെള്ളാപ്പള്ളി നടേശൻ.നിലവിലെ സാഹചര്യം എൽ ഡി എഫിന് അനുകൂലമാണ്. ജോസ് ടോമിന് ജനകീയ മുഖമില്ല. രണ്ടില ചിഹ്‌നം നിലനിർത്താനാകാത്ത പാർട്ടിക്ക് എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടാനാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.

നവോത്ഥാന മൂല്യ സംരക്ഷണത്തിന് എസ് എൻ ഡി പി ഏതറ്റം വരെയും പോകുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി പി സുഗതന്റെ രീതി ശരിയല്ലെന്ന് ആദ്യം മുതലേ പറഞ്ഞിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Readers Comment

Add a Comment