Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശോഭാ സുരേന്ദ്രന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ആരോപണവുമായി ബി.ജെ.പി മുതിർന്ന നേതാവ് പി.എം വേലായുധൻ. മുതിർന്ന നേതാവായിട്ടും പാർട്ടിയിൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വളർന്ന മക്കൾ മാതാപിതാക്കളെ വൃദ്ധ സദനത്തിൽ ഉപേക്ഷിച്ച പോലെയാണ് പാർട്ടിയുടെ പ്രവർത്തനമെന്നും തന്നെപ്പോലെ ഒട്ടേറെ മുതിർന്ന നേതാക്കൾ പുതിയ നേതൃത്വം വന്നതോടെ വീട്ടിലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതു സൂചിപ്പിക്കാൻ സംസ്ഥാന അധ്യക്ഷനെ നിരവധി തവണ ബന്ധപ്പെട്ടിട്ടും പ്രതികരണമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
24.57°C








