Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:09 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ പരസ്യമായി രംഗത്തുവന്ന് ശോ​ഭ സു​രേ​ന്ദ്ര​ൻ. പാ​ർ​ട്ടി പു​ന​സം​ഘ​ട​ന​യി​ൽ അ​തൃ​പ്തി​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ദേ​ശീ​യ നേതൃ​ത്വ​ത്തെ അ​റി​യി​ച്ചു​വെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി.

'പാ​ർ​ട്ടി പ്ര​ശ്ന​ങ്ങ​ളി​ൽ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല. ത​നി​ക്ക് ഒ​ന്നും ഒ​ളി​ച്ചു​വ​യ്ക്കാ​നി​ല്ല. ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കുമ്പോൾ തൻറെ അ​നു​വാ​ദം ചോ​ദി​ക്കാ​തെ​യാ​ണ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻറാ​ക്കി​യ​തെ​ന്നും' ശോ​ഭ ആരോപിച്ചു.

കെ.​സു​രേ​ന്ദ്ര​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദി​വി​യി​ൽ എ​ത്തി​ച്ച പു​ന​സം​ഘ​ട​ന​യ്ക്ക് ശേ​ഷം ശോ​ഭ രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മ​ല്ലാ​തി​രു​ന്ന​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രേ ശോ​ഭ രം​ഗ​ത്തെ​ത്തി​യ​ത്.

Readers Comment

Add a Comment